Trending

മരണം:തച്ചറക്കൽ അഹമ്മദ്കുട്ടി ഹാജി.

നരിക്കുനി: മൂർഖൻ കുണ്ട് തച്ചറക്കൽ  അഹമ്മദ്കുട്ടി ഹാജി (89) മരണപ്പെട്ടു.



ഭാര്യ: ബീവി ഉമ്മ. മക്കൾ :മെഹറലി (ബി.പി. സി. കൊടുവള്ളി),ഷാഹിന. മരുമക്കൾ:
ഷംന (അധ്യാപിക എയു പി എസ് ചേമഞ്ചേരി),
അബ്ദുൽ അസീസ് (റിട്ട: അധ്യാപകൻ ചാലിയം ഇമ്പിച്ചി ഹൈസ്കൂൾ).

മയ്യത്ത് നിസ്കാരം ഇന്ന് ചൊവ്വ ഉച്ചക്ക് 2.30 ന് മൂർഖൻകുണ്ട് വൈലാങ്കര മസ്ജിദിലും, 3മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right