Trending

കനത്ത മഴയിൽ വീടിന്റെ ചുറ്റുമതിൽ തകർന്നു.

എളേറ്റിൽ: കനത്ത മഴയിൽ വീടിന്റെ ചുറ്റുമതിൽ തകർന്നു വീണത് വീടിന് ഭീഷണി ഉയർത്തുന്നു.കിഴക്കോത്ത് ഗ്രാമ 
പഞ്ചായതത്തിലെ നാലാം വാർഡിപ്പെട്ട കത്തറമ്മൽ തുവ്വക്കുന്ന് അബ്ദുൽ നാസറിന്റെ വീടിന്റെ സംരക്ഷണ ഭിത്തി യാണ് വലിയ തോതിൽ തകർന്നു വീണത്.

ഇതോടെ വീട് അപകടാവസ്ഥയിൽ ആയിമാറി.ഏത് സമയവും വീടിന്റെ അടുക്കള ഭാഗം തകർന്നേക്കുമെന്ന ആശങ്കയിലാണ് കുടുംബം.
Previous Post Next Post
3/TECH/col-right