പൂനൂർ: പൂനൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഹിസ്റ്ററി (ജൂനിയർ)
തസ്തികയിൽ അധ്യാപക ഒഴിവുണ്ട്.
ഇന്റർവ്യൂ 2025 ജൂൺ 16 തിങ്കളാഴ്ച രാവിലെ 9.30ന് സ്‌കൂൾ ഓഫീസിൽ വച്ചു നടക്കുന്നാണ്. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തുക.
Tags:
CAREER