എളേറ്റിൽ:കത്തറമ്മൽ പരേതനായ വലിയപറമ്പത്ത് മൊയ്തു ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (88) മരണപ്പെട്ടു.
മക്കൾ : അബ്ദുറഹ്മാൻ മാസ്റ്റർ(റിട്ട.മാട്ടനോട് എ യു പി) അബൂബക്കർ ഹാജി, മുഹമ്മദ്, അബ്ദുള്ള, അബ്ദുൽ ഖാദർ മാസ്റ്റർ ( റിട്ട.വലിയപറമ്പ എ യു പി), അബ്ദുന്നാസർ, അബ്ദുസ്സലാം മാസ്റ്റർ( എം ഐ ഗേൾസ് HSS പുതുപൊന്നാനി), ഫാത്തിമ പരപ്പൻപോയിൽ, ഖദീജ പാറമ്മൽ, സൈനബ അണ്ടോണ, ആമിന പടനിലം. മരുമക്കൾ : കോയാമുട്ടി പരപ്പൻപോയിൽ, കാസിം പാറമ്മൽ(പരേതൻ ), മുഹമ്മദ് അരേറ്റും ചാലിൽ (പരേതൻ), മുഹമ്മദ് പടനിലം, മറിയം പാറച്ചാലിൽ, സഫിയ ചാലക്കര, സുബൈദ നരിക്കുനി, സുലൈഖ പാതിരിപ്പറമ്പത്ത്, സാബിറ കുടുക്കിലുമ്മാരം, സമീറ എളേറ്റിൽ, ഹസീന വാകയാട്.
മയ്യത്ത് നിസ്കാരം നാളെ (ബുധൻ) രാവിലെ 9 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY