Trending

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ഇന്ന്.

പൂനൂർ : 'കലയുടെ പേമാരിപ്പെയ്ത്ത് ' ജൂൺ 28,29 തിയ്യതികളിൽ മങ്ങാട് പൂപ്പൊയിലിൽ നടക്കുന്ന എസ്.എ സ്.എഫ്  കാന്തപുരം സെക്ടർ സാഹിത്യോത്സവ്  സ്വാഗത സംഘം ഓഫീസ് ഇന്ന് രാത്രി 8:30ന് സ്വാഗത സംഘം ചെയർമാൻ ജാഫർ സഖാഫി പൂപ്പൊയില്‍ ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് ജില്ലാ ഹജ്ജ് ട്രെയിനിങ് ഓർഗനൈസർ നൗഫൽ മങ്ങാട് , ഡിവിഷൻ എസ് എസ് എഫ് സെക്രട്ടറി അജീർ കെ എം , സാജിദ് മങ്ങാട് ,സെക്ടർ നേതാക്കളായ ഫവാസ് മങ്ങാട് , സൈഫുദീൻ കാന്തപുരം കെ കെ മൊയ്‌ദീൻ കുഞ്ഞി ഫൈസി ജാഫർ മങ്ങാട് , ഹാഫിസ് ജുനൈദ് ,അംജദ് ,സാബിത്ത് , ആദിൽ തുടങ്ങിയവർ സംബന്ധിക്കും .
Previous Post Next Post
3/TECH/col-right