Trending

മരണം:കണ്ണിപ്പൊയിൽ ഖദീജ ഹജ്ജുമ്മ

കൊടുവള്ളി: വാവാട് കണ്ണിപ്പൊയിൽ ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി.

ഭർത്താവ്: പരേതനായ അഹമ്മദ് കുട്ടി ഹാജി (വാവാട് മഹല്ല് ജുമാ മസ്ജിദ് മുൻ സെക്രട്ടറി). മക്കൾ: ആലിഹാജി (വ്യാപാരി), അബ്ദുൽ മജീദ്, ബഷീർ, നാസർ, ഫാത്തിമ, സുലൈഖ, സഫിയ്യ, റംല. മരുമക്കൾ: സുലൈമാൻ ഹാജി (കുന്നുമ്മൽ ), എ.കെ. സലാം, അബൂബക്കർ, ഫാത്തിമ, സലീന,സാലിന , മൈമൂന, പരേതനായ കെ.ടി.അബുഹാജി കളരാന്തിരി.

മയ്യിത്ത് നിസ്കാരം ഇന്ന്  വൈകീട്ട് 4.30  വാവാട് മഹല്ല് ജുമാ മസ്ജിദിൽ .
Previous Post Next Post
3/TECH/col-right