പന്നിക്കോട്ടൂർ:പാലങ്ങാട് തലക്കോട്ട് അബ്ദുൽ ഖാദർ (71) മരണപ്പെട്ടു.
30 വർഷക്കാലം മർകസ് കോംപ്ലക്സ് ജീവനക്കാരനും പാലങ്ങാട് യൂണിറ്റ് മുൻ സുന്നി യുവജന സംഘം സെക്രട്ടറിയും, ആയിരുന്നു.
ഭാര്യ:ഫാത്തിമ. മക്കൾ : മൻസൂർ യൂനുസ്, സുബീന , സഫുരിയ. മരുമക്കൾ : തസ്‌ലീന, മുഹമ്മദ് ഷഫീർ പാലക്കാട്, പരേതനായ ബഷീർ പന്നൂർ.
മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 5:30ന് പാലങ്ങാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY