നിങ്ങളിൽ നിന്ന് ഒരു ജീവനുണരട്ടെ!
നിങ്ങൾക്ക് കുറച്ച് സമയം നീക്കിവെക്കാൻ കഴിഞ്ഞെങ്കിൽ ഒരു ജീവൻ രക്ഷിക്കാനാവും. നമ്മുടെ സഹോദരങ്ങളുടെ പ്രശ്നങ്ങൾ നമ്മുടെ പ്രശ്നങ്ങായി കാണാൻ...
വരും തലമുറയെ സ്വയംപ്രാപ്തരാക്കാൻ....
നമുക്ക് കൈകോർക്കാം...
കിഴക്കോത്ത് -നരിക്കുനി ലൈബ്രറികളുടെ നേതൃസമിതിയും കോഴിക്കോട് ഗവ: കോട്ടപറമ്പ് ഹോസ്പിറ്റലും ചേർന്ന് നടത്തുന്ന "രകത ദാന ക്യാമ്പ്", 2025 മെയ് 28 ബുധൻ രാവിലെ 9 മണി മുതൽ, ഉച്ചക്ക് 12.30 വരെ എളേറ്റിൽ ഗവ: യുപി സ്കൂളിൽ വെച്ച് നടക്കുന്നു.
പരിപാടിയിൽ താങ്കളുടെ സംഘടനയിലെ യുവാക്കളുടെ സഹകരണം കൂടി ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
രക്തം നൽകാൻ തയ്യാറുള്ളവരുടെ പേര്, അഡ്രസ്, ഫോൺ നമ്പർ ഉൾപ്പെടെ മെയ്യ് 25 ന് മുൻപ് അറിയിക്കുക.
കൺവീനർ
സംഘാടക സമിതി
9946914491
Tags:
ELETTIL NEWS