Trending

മരണം:കെ.പി. അബ്ദുൽ കരീം ചുണ്ടപ്പുറം

കൊടുവള്ളി:കോഴിപറമ്പത്തു പരേതയായ കോഴിപറമ്പത്തു ചേക്കൂട്ടി ഹാജിയുടെ മകൻ കെ.പി. അബ്ദുൽ കരീം ചുണ്ടപ്പുറം (PWD കോൺടാക്ടർ) മരണപെട്ടു.

ഭാര്യ :ജമീല കല്ലുകുടുംബിൽ. മക്കൾ: സാബിത്, ജെസിയ പാഴൂർ. മരുമക്കൾ: ഷബീർ പാഴൂർ, അംന രിഹല മാവൂർ. 

സഹോദരങ്ങൾ: ചുണ്ട പ്പുറം മഹല്ല് പ്രസിഡന്റ് കെ പി മജീദ് ഹാജി കെ പി ഷംസു കെ പി ഷാഫി കമറുനിസ്സ സുഹറ സാറ.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9മണിക്ക് ചുണ്ടപ്പുറം ജുമാമസ്ജിദിലും, 9.30ന് പറമ്പത്ത് കാവ് ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right