Trending

മരണം :ചെറ്റക്കടവ് പുതിയോട്ടിൽ അസീസ്

പന്നിക്കോട്ടൂർ:പാലങ്ങാട് പൂളക്കാപറമ്പ് മുണ്ടപ്പിലാക്കിൽ താമസിക്കുന്ന ചെറ്റക്കടവ് പുതിയോട്ടിൽ അസീസ് മരണപ്പെട്ടു.

ഭാര്യ : ആയിഷ. മക്കൾ:ഹാരിസ്,അനീസ് ,അൻഷിദ. മരുമക്കൾ : അർഷിദ കരിയാതൻ കാവ് , ആഷിഫ് പൂനൂർ.

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1:30ന് പാലങ്ങാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right