എളേറ്റിൽ: കത്തറമ്മൽ പി.പി ഇബ്രാഹീം മുസ്ല്യാർ സ്മാരക എഡ്യൂക്കേഷണൽ കോംപ്ലക്സിലെ അൽബിറ് സ്കൂളിൽ നടന്ന രണ്ടാം വർഷ വിദ്യാർത്ഥികളെ ആദരിക്കലും സർട്ടിഫിക്കറ്റ് വിതരണവും കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് അംഗം കെ.കെ ജബ്ബാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി.എം.നജ്മുദ്ദീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.മുജീബ് ചളിക്കോട്, താജുദ്ദീൻ ബാഖവി, മുഹമ്മദ് റജുവാൻ ഹസനി, നൂറുദ്ദീൻ എം പി എന്നിവർ സംസാരിച്ചു.
Tags:
EDUCATION