Trending

മരണം:വട്ടോളി (മാക്കൂട്ടത്തിൽ ) കദീശ (75).

എളേറ്റിൽ: എളേറ്റിൽ വട്ടോളി (മാക്കൂട്ടത്തിൽ ) പരേതനായ കോയാമുട്ടി ഹാജിയുടെ ഭാര്യ കദീശ (75) മരണപ്പെട്ടു.

മക്കൾ: മുഹമ്മദ് (ഓട്ടോ), അഷ്റഫ് (ജീപ്പ്), മുജീബ്, ജബ്ബാർ,  ബഷീർ, അബ്ദുൽ റഹീം (ബാവ). മരുമക്കൾ: ജമീല (ബാലുശ്ശേരി), നദീറ (ബാലുശ്ശേരി), മുനീറ (പുത്തൂർ), സീനത്ത് (കോട്ടക്കാവായാൽ), ജസീന (കോളിക്കൽ), നാഫിയ ഫർസാന (ചീക്കിലോട്).

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8.30ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 9 മണിക്ക്
കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right