എളേറ്റിൽ: എളേറ്റിൽ ഈസ്റ്റ് പാറച്ചാലിൽ പി.സി. പക്കർ മാസ്റ്റർ (66) നിര്യാതനായി.
ഭാര്യ: ഫാത്തിമ. മക്കൾ: ബുഷ്‌റ, സാജിത,മുഹമ്മദ് ഷാഫി.
മരുമക്കൾ :മുസ്തഫ.പി ഏറക്കൽ (അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ സിറാജ് ദിനപത്രം),നിസാർ അഹമ്മദ്,നിസാഅത്.
മയ്യിത്ത് നിസ്കാരം (ബുധൻ) രാവിലെ 10 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Tags:
OBITUARY