ഉണ്ണികുളം:മങ്ങാട് കുന്നുമ്മൽ പൊയിൽ ബാലൻ നായർ (73) അന്തരിച്ചു.
ഭാര്യ:പരേതയായ പങ്കജാക്ഷി. മക്കള്‍:ബിജീഷ്,അജിത്. മരുമക്കള്‍:ശ്രീജയ (വയനാട്) അനിജ (ഇടുക്കി).
സഹോദരങ്ങൾ :വിജയൻ (കൂരാച്ചുണ്ട്),
കുമാരി (കൂട്ടാലിട), രുഗ്മിണി (മങ്ങാട്).
സംസ്കാരം വീട്ടുവളപ്പിൽ നടത്തി.
Tags:
OBITUARY