കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ നികുതി പിരിവ് ലക്ഷ്യം കൈവരിക്കുന്നതിനായി എല്ലാത്തരം നികുതികളും ഫീസുകളും അടവാക്കുന്നതിന് നികുതി ദായകരുടെ സൗകര്യാർത്ഥം രണ്ടാം ശനിയാഴ്ചയും, ഞായറാഴ്ചയും പഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതാണ്.
കെട്ടിട നികുതി അടക്കാനുള്ള എല്ലാ നികുതിദായകരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ്, സെക്രട്ടറി എന്നിവർ അറിയിച്ചു.
Tags:
ELETTIL NEWS