Trending

മർകസ് വാലി മഹല്ല് കുടുംബ സംഗമം സംഘടിപ്പിച്ചു.

എളേറ്റിൽ : വിശുദ്ധ റമളാനിന്റെ മുന്നോടിയായി എളേറ്റിൽ മർകസ് വാലി മഹല്ല് കുടുംബ സംഗമവും റമളാൻ മുന്നൊരുക്ക പ്രഭാഷണവും സംഘടിപ്പിച്ചു. കെ ടി ജാഫർ ബാഖവി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

മസ്ജിദ് തഖ്‌വ ഇമാം പി അസീസ് സഖാഫിയുടെ അധ്യക്ഷതയിൽ എം പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.ടി പി സലാം മാസ്റ്റർ ബുസ്താനി,  കെ പി സി അബ്ദുറഹ്മാൻ ഹാജി, സലീം സഖാഫി മങ്ങാട്, കെ പി മുഹമ്മദ്‌ റാസി സഖാഫി പ്രസംഗിച്ചു.
 
പി വി അഹമ്മദ് കബീർ സ്വാഗതവും നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right