Trending

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം: ഫെബ്രു: 25 ന് തിരുവനന്തപുരം ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന റിട്ടയേർഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് പ്രസിഡണ്ട് എം.സലാഹുദ്ദീൻ മദനി ഉദ്ഘാടനം ചെയ്തു.ജന: സെക്രട്ടറി സി.എച്ച് ഹംസ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വി.പി അബ്ദുൽ അസീസ്ക, കെ.കെ.എ.ജബ്ബാർ ,എ അബ്ദുസ്സമദ്,എ.അഹമ്മദലി ,ഹഖീം അണ്ടൂർകോണം ,വാഹിദ് വെമ്പായ, എം എ റശീദ് മദനി, മുജീബുറഹ്മാൻ ബീമാപള്ളി,എ.റുഖിയ്യ ടീച്ചർ പ്രസംഗിച്ചു.

Previous Post Next Post
3/TECH/col-right