Trending

മരണം:കോണോട്ട് ആമിന (87)

നരിക്കുനി:പാലോളി താഴം പരേതനായ കോണോട്ട് മൊയ്തീൻ്റെ ഭാര്യ ആമിന (87) നിര്യാതയായി.

മക്കൾ: റുഖിയ്യ തലപൊയിൽ, അബ്ദുൽ അസീസ്, മറിയംബീവി കണ്ടോത്ത്പാറ, കെ.അബ്ദുൽ മജീദ് മാസ്റ്റർ (പെയിൻ പാലിയേറ്റീവ് ജില്ലാ ചെയർമാൻ)
കെ.അബ്ദുസലാം, കെ.മുഹമ്മദ് ഫൈസൽ, തൗഹീദ അൻവർ (വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് ജില്ലാ സെക്രട്ടറി),

മരുമക്കൾ: അഹമദ് ടി.കെ. (റിട്ട. വില്ലേജ് അസിസ്റ്റൻ്റ് ), മുഹമ്മദ് കണ്ടോത്ത് പാറ, റംല ചെലപ്പുറം, മറിയം വാഴപറമ്പത്ത്,ഷമീമ റഹ്മത്ത് കാരക്കുന്നത്ത്, സജ്ന നന്മണ്ട, ഇപി അൻവർ സാദത്ത് (വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി).

മയ്യിത്ത്  നിസ്കാരം ഇന്ന് (വ്യാഴം) രാവിലെ 11 മണിക്ക് നരിക്കുനി പാറന്നൂർ ജുമുത്ത് പള്ളിയിൽ.
Previous Post Next Post
3/TECH/col-right