മടവൂർ:അക്കാദമിക നിലവാരത്തിലും പശ്ചാത്തല വികസനത്തിലും വിവിധ മേളകളിലും വൻ കുതിപ്പ് നടത്തി കേരളത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറിയ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളെ ഏകോപിപ്പിക്കുന്നതിന് വേണ്ടി കോ-ഓർഡിനേഷൻ കമ്മിറ്റി രൂപികരിച്ചു. നാല്പത് വർഷത്തിൻ്റെ ചരിത്രപാരമ്പര്യമുള്ള വിദ്യാലയത്തിൽ നാളിത് വരെ മുപ്പത്തയ്യായിരത്തോളം പൂർവ വിദ്യാർത്ഥി സമ്പത്തുണ്ട്.
ചെയർമാൻ : ലത്തീഫ് വാഴയിൽ.
വൈസ് ചെയർമാൻമാർ : ശശി ചക്കാലക്കൽ,അഡ്വ: ജിഷ,സിദ്ധീഖ് മഞ്ഞോറമ്മൽ,ഷൈനോജ്.
കൺവീനർ : അനീസ് മടവൂർ
ജോ: കൺവീനർമാർ:സുധീർ പാറക്കൽ,ഷമീർ,പ്രവീൺ,സജ്ന,ആഷിദ,ഷരീഫ്.
ട്രഷറർ: റഹിം കൊട്ടക്കാവയൽ
Tags:
MADAVOOR