Trending

മരണം:ഞേളികുന്നുമ്മൽ മുഹമ്മദ്‌ (69)

എളേറ്റിൽ:എളേറ്റിൽ കണ്ണൻ കുന്നുമ്മൽ പരേതനായ പോക്കർ ഹാജിയുടെ മകൻ ഞേളികുന്നുമ്മൽ താമസിക്കും മുഹമ്മദ്‌ ഹാജി (69) മരണപെട്ടു.

ഭാര്യ:സുബൈദ. മക്കൾ:അൻവർ തസ്‌നീം, നസ്‌ലി,തസ്‌ലീന. മരുമക്കൾ: ഷൌക്കത്ത് പരപ്പൻ പോയിൽ, ജസീം പൂനൂർ.

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 10.45ന് തറോൽ ജുമാ മസ്ജിദിലും, 11.15ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right