കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് സംഘത്തിൻറെ മയക്കുമരുന്ന് വേട്ട തുടരുന്നു.ക്രിസ്തുമസ് - ന്യൂയർ ആഘോഷത്തിന് മുന്നോടിയായി കോഴിക്കോട് നഗരത്തിൽ വിതരണത്തിനായി എത്തിച്ച 340 grm MDMA യുമായി 2 യുവാക്കൾ പിടിയിൽ.
കോഴിക്കോട് സിറ്റി നാർക്കോട്ടിക് അസി. കമ്മീഷണർ കെ.എ.ബോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി ഡാൻസാ സാഫ് സ്കോഡും മെഡിക്കൽ കോളേജ് പോലീസും ചേർന്ന് മിംസ് ഹോസ്പിറ്റലിനടുത്തുവെച്ച് പ്രതികളെ പിടികൂടിയത്
ക്രിസ്തുമസ് ന്യൂയർ ആഘോഷത്തിനു മുന്നോടിയായി നഗരത്തിൽ ഡാൻസ് സംഘവും പോലീസും കർശന പരിശോധനയാണ് നടത്തിവരുന്നത്
കുറ്റിച്ചിറ സ്വദേശികളായ സി എ മുഹമ്മദും ജാസം അറഫാത്തുമാണ് പിടിയിലായത്. ഡാൻസ് ഓഫ് സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്ന പ്രതികൾ ബാംഗ്ലൂരിൽ നിന്നും ലഹരി വസ്തുക്കൾ എത്തിച്ചാണ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തുന്നത്.
Tags:
KOZHIKODE