Trending

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു.

കൊടുവള്ളി:ആവിലോറ വേനക്കല്‍ താമസിക്കും നെല്ലാങ്കണ്ടി അബ്ദുറസ്സഖിന്റെ  മകന്‍ ഷനാസ് (18) നിര്യാതനായി.

പൂനൂര്‍ ഗാഥ കോളേജില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.പത്ത് ദിവസം മുമ്പ് നടന്ന അപകടത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

മാതാവ്:ഹലീമ. സഹോദരങ്ങൾ :ഷമീല്‍,ഷമ്മാസ്.

ഷാനുവിന്റെ മയ്യത്ത് 
മയ്യിത്ത് നിസ്കാരം (ശനി)
ഉച്ചക്ക് ശേഷം 2:45ന് 
വഴിക്കടവ് ജുമാ മസ്ജിദിലും,
3:15 ന് 
നെല്ലാങ്കണ്ടി പുൽപ്പറമ്പ് മസ്ജിദിലും.
Previous Post Next Post
3/TECH/col-right