കുട്ടമ്പൂർ :മലയാള സാഹിത്യത്തിലെ കുലപതി എം ടി യുടെയും, മുൻ പ്രധാന മന്ത്രി മൻമോഹൻ സിങിന്റെയും നിര്യാണത്തിൽ ദേശീയ വായനശാല &ഗ്രന്ഥാലയം, കുട്ടമ്പൂർ അനുശോചിച്ചു.
വായനശാല സെക്രട്ടറി എം അബ്ദുൽ ഷുക്കൂർ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെ സുരേന്ദ്രന്റെ അധ്യക്ഷതയിൽ പി കെ അശോകൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ശങ്കരൻ മാസ്റ്റർ, ടി കെ രാജേന്ദ്രൻ,സി മാധവൻ മാസ്റ്റർ,വി കെ ഫൈസൽ,കെ കെ ലോഹിതക്ഷൻ എന്നിവർ അനുസ്മരിച്ചു സംസാരിച്ചു.
Tags:
NANMINDA