HomeOBITUARY മരണം:കോട്ടോപാറമ്മൽ സലീം എളേറ്റിൽ: എളേറ്റിൽ വട്ടോളി കോട്ടോപാറമ്മൽ സലീം മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9:30ന് എളേറ്റിൽ ജുമാ മസ്ജിദിലും,10 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും. Tags: OBITUARY Facebook Twitter