പൂനൂർ: പരേതനായ വട്ടിക്കുന്നുമ്മൽ മൊയ്തീൻകോയയുടെ മകൾ സഫിയ (58) നിര്യാതയായി.
മാതാവ് :സൈനബ (കാഞ്ഞിരത്തിങ്ങൽ).
ഭർത്താവ്: വട്ടിക്കുന്നുമ്മൽ ആലി.
മക്കൾ: മുഹമ്മദ് സാലിഹ് (റിയാദ്), സുമയ്യ (നൂറാം തോട്), ഫാളില (തലയാട്), ഹൈറു (കൊടുവള്ളി), ഹന്നത്ത് (താമരശ്ശേരി).
സഹോദരങ്ങൾ: ആസ്യ (അവേലം), അബ്ദു റഹ്മാൻ (അവേലം), സുഹറ (മങ്ങാട്), അഷറഫ് (അവേലം), പരേതയായ റഷീദബായ്.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് പൂനൂർ മഹല്ല് ജുമാ മസ്ജിദിൽ
Tags:
OBITUARY