എളേറ്റിൽ:വെട്ട് കല്ലുoപുറം മലർവാടി നാട്ടുകൂട്ടം ക്ലബ്ബ് ഇഖ്റാ ഹോസ്പിറ്റലിൻ്റെ
സഹകരണത്തോടെ കിഴക്കോത്ത് മൂന്നാം വാർഡിൽ സംഘടിപ്പിച്ച സൗജന്യ
വൃക്ക രോഗ ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പ് ഗ്രാമപഞ്ചായത്ത് അംഗം കെ.കെ ജബ്ബാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ടി.ഷിജുലാൽ അധ്യക്ഷത വഹിച്ചു.
അനീഷ് വി.പി,ബഷീർ കെ, ഭാസ്ക്കരൻ പി.ടി,ശ്രീജിത്ത് വി.പി. ബിന്ദു പി.ടി, മനോജ് വി.പി., രത്നാകരൻ വി.പി,അസീസ് മുസ് ലിയാർ.വി.പി, മിനി കെ, ഖദീജ ഫിദ എന്നിവർ പ്രസംഗിച്ചു.
Tags:
ELETTIL NEWS