Trending

ശിശുദിനാഘോഷം

എളേറ്റിൽ : എളേറ്റിൽ ജി എം യു പി സ്കൂളിൽ ശിശുദിനം വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികൾക്കായി ചിത്രരചന മത്സരം , ക്വിസ് മത്സരം , പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു.

ശിശുദിന റാലിയും സംഘടിപ്പിച്ചു പരിപാടികൾക്ക് ഹെഡ്മാസ്റ്റർ അനിൽ കുമാർ മാസ്റ്റർ, എം ടി അബ്ദുൽ സലീം, എൻ.പി മുഹമ്മദ്, സുൽഫത്ത്, ഷിജില എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right