എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് കണ്ടിയിൽ മീത്തൽ M.C.F. വിരുദ്ധ സമരസമിതി പന്തൽ സിപിഐ (എം) എളേറ്റിൽ ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
ഏരിയ കമ്മിറ്റി അംഗം
പി.സുധാകരൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ.സുനിൽകുമാർ കെ. ദാസൻ , ഒഴലക്കുന്ന് ബ്രാഞ്ച് സെക്രട്ടറി ഷൗക്കത്ത്, പി.പി ചെക്കൂട്ടി, എ.ബാലൻ തുടങ്ങിയവർ സന്നിഹിതരായി.
ജനവാസ മേഖലയിൽ എംസിഎഫ് സ്ഥാപിക്കുന്നതിൽ നിന്ന് പഞ്ചായത്ത് പിന്തിരിയണമെന്നും അനുയോജ്യമായ മറ്റൊരു കണ്ടെത്തണമെന്നും ഏരിയ കമ്മിറ്റി അംഗം പി.സുധാകരൻ പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു.
Tags:
ELETTIL NEWS