എളേറ്റിൽ:ചളിക്കോട് ചീനത്താം പൊയിൽ സി.പി മുഹമ്മദ് (66) നിര്യാതനായി.
ഭാര്യ: സുബൈദ. മാതാവ്: പാത്തുമ്മ. പിതാവ്: പരേതനായ മൂസ. മക്കൾ: മുഹ്സിൻ , മൻസിബ്, മൻസൂർ. മരുമക്കൾ:സജ്ന അടിവാരം (എളേറ്റിൽ ഹോസ്പിറ്റൽ), ഹസ്ന (പന്നൂർ),റാസിന (കാന്തപുരം).
സഹോദരങ്ങൾ : മറിയ, പാത്തുമേയി, ആമിന, സുബൈദ, പരേതയായ ഖദീജ.
മയ്യിത്ത് നിസ്കാരം ഇന്ന് ( 5/11/24 ചൊവ്വ) രാവിലെ 9 മണിക്ക് ചളിക്കോട് ജുമാമസ്ജിദിൽ.
Tags:
OBITUARY