Trending

ബ്രോഷർ പ്രകാശനം ചെയ്തു

കോഴിക്കോട്: തനിമ കലാസാഹിത്യ വേദി കോഴിക്കോട് ജില്ലയുടെ ഓഡിയോ വിഷ്വൽ പ്രൊജക്ടിന്റെ ബ്രോഷർ പ്രകാശനം സഫാഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംങ് ഡയരക്ടർ കെ.ടി.എം.എ.സലാം നിർവഹിച്ചു. കോഴിക്കോട് ബീച്ചിൽ നടന്ന ചടങ്ങിൽ ജില്ല പ്രസിഡൻറ് സി.എ. കരീം അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻറ് മുസ്തഫ കുറ്റിക്കാട്ടൂർ ,സെക്രട്ടറി അശ്റഫ് വാവാട്, പ്രൊജക്ട് ഹെഡ് ശറഫുദ്ധീൻ കടമ്പോട്ട്, കോഓ ർഡിനേറ്റർ എഫ്.എം. അബ്ദുല്ല, തനിമ പി.ആർ സെക്രട്ടറി എം.എൻ. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right