Trending

മരണം:എൻ.പി. മൂസ്സക്കോയ മാസ്റ്റർ

പൂനൂർ:കോളിക്കൽ എൻ .പി. മൂസ്സക്കോയ മാസ്റ്റർ (76) നിര്യാതനായി.പൂനത്ത് എ.യു.പി സ്കൂളിൽ പ്രധാന അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു .

ഭാര്യ: റുഖിയ ഇല്ലക്കുന്ന്.
മക്കൾ: ജൗഹറ ,മാജിത,ഉമൈന 
ഷാഫി സഖറിയ. മരുമക്കൾ:അബുൾ മജീദ് (എളേടത്ത്),മുഹമ്മദ് (നന്മണ്ട ),അഷ്റഫ് (തച്ചംപോയിൽ).

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 2.30 ന് കോളിക്കൽ  ജുമാമസ്ജിദിൽ.
Previous Post Next Post
3/TECH/col-right