Trending

സൈക്കിളുകൾ കാണാതായി.

എളേറ്റിൽ: എളേറ്റിൽ ജി.എം.യു.പി. സ്കൂളിലെ രണ്ട് വിദ്യാർത്ഥികളുടെ സൈക്കിളുകൾ കാണാതായി. കുട്ടികൾ സാധാരണ സൈക്കിൾ വെക്കുന്ന പാലങ്ങാട് റോഡിലെ ബസ് സ്റ്റോപ്പിനടുത്ത് നിന്നാണ് സൈക്കിളുകൾ കാണാതായത്.

സൈക്കിൾ നഷ്ടപ്പെട്ട വിവരം കൊടുവള്ളി പോലീസിൽ അറിയിച്ചിട്ടുണ്ട്. സൈക്കിൾ ശ്രദ്ധയിൽപ്പെടുന്നവർ എളേറ്റിൽ ജി.എം.യു.പി. സ്കൂൾ ഹെഡ്മാസ്റ്ററെയോ, കൊടുവള്ളി പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഫോൺ:+91 96453 90940
Previous Post Next Post
3/TECH/col-right