എളേറ്റിൽ: നരിക്കുനി അത്താണിക്ക് വേണ്ടി ഒക്ടോബർ 26 ന് കിഴക്കോത്ത് പഞ്ചായത്തിൽ നടക്കുന്ന ബിരിയാണി ചാലഞ്ചിന്റെ സ്വാഗത സംഘം കമ്മിറ്റി ഓഫീസ് മുൻ എം.എൽ.എ വി എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ജന: കൺവീനർ കെ.കെ ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
എം എ ഗഫുർ മാസ്റ്റർ, കെ.കെഅബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, കെ പി ശശി,ടി പി ഖാദർ മാസ്റ്റർ, കന്നുമ്മൽ ഉസ്സയിൻ.എം.കെ മുഹമ്മദ് അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
പി.ഇസ് ഹാഖ് മാസ്റ്റർ സ്വാഗതവും പി.പിഅബു മാസ്റ്റർ നന്ദിയും പറഞ്ഞു,
Tags:
ELETTIL NEWS