കൊടുവള്ളി: അരങ്ങ് കലാ സാംസ്കാരിക വേദി വാർഷിക യോഗംനടന്നു. ചെയർമാൻ കെ.കെ.അലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും പ്രസാധ കനുമായിരുന്ന വി.വി.എ. ശുക്കൂറിനെ യോഗം അനുസ്മരിച്ചു. അരങ്ങ് കുടുംബ സംഗമവും ഓണാഘോഷവും സെപ്തംബർ 18 ന് താമരശേരിയിൽ നടത്തുവാൻ തീരുമാനിച്ചു.
കൺവീനർ അഷ്റഫ് വാവാട് സ്വാഗതവും എ.കെ. അഷ്റഫ് നന്ദിയും പറഞ്ഞു.
2024 - 2026 വർഷത്തേക്കുള്ള ഭാരവാഹികൾ:
കാരാട്ട് റസാഖ്,
പക്കർ പന്നൂർ,കെ.കെ. അലി മാസ്റ്റർ,
എ.കെ.ഷാജി,ഫൈസൽ എളേറ്റിൽ (രക്ഷാധികാരികൾ ).
ബാപ്പു വാവാട് (ചെയർമാൻ),
ടി.പി. മജീദ് മാസ്റ്റർ,പി.സി. ജമാൽ,
നാസർ പട്ടനിൽ (വൈ.ചെയർമാൻ).
കലാം വാടിക്കൽ (കൺവീനർ).
പി.വി.എസ്. ബഷീർ,
ഒ.പി. റസാഖ് ,റഷീദ് സൈൻ(ജോ. കൺവീനർ).
അഷ്റഫ് വാവാട് (പബ്ലിക് റിലേഷൻ - മീഡിയ ).എ.കെ. അഷ്റഫ് (ട്രഷറർ).
Tags:
KODUVALLY