Trending

മരണം:തറോൽ അമ്മദ് (76)

എളേറ്റിൽ:ഒഴലക്കുന്ന് നാട്ടിക്കല്ലിൽ താമസിക്കും പന്നിക്കോട്ടൂർ തറോൽ അമ്മദ് (76) മരണപ്പെട്ടു.
  
ഭാര്യ:ആയിഷ ഇയ്യാട്. മക്കൾ:ജുനൈസ്, ഹാരിസ്,പരേതയായ റഹ്മത്ത്.

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ  9 മണിക്ക് ഒഴലക്കുന്ന് ജുമാ മസ്ജിദിലും,10 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right