HomeCAREER താൽക്കാലിക നിയമനം. പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എഫ് ടി എം തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം സപ്തംബർ 4ന് ബുധനാഴ്ച കാലത്ത് 10ന് സ്ക്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. Tags: CAREER Facebook Twitter