Trending

മരണം:ആലങ്ങാപ്പോയിൽ പാത്തുമ്മ (74)

പൂനൂർ:കാന്തപുരം ആലങ്ങാപ്പോയിൽ മഴങ്ങിൽ മുഹമ്മദ് ഹാജി എന്നവരുടെ ഭാര്യ പാത്തുമ്മ (74) നിര്യാതയായി.

മക്കൾ: അബ്ദുൽ നാസിർ (പുതുമ സ്റ്റോർ പൂനൂർ), അബ്ദുൽ ഹകീം എ. എം., മുനീറ, റാബിയ, സാജിറ മരുമക്കൾ: പരേതനായ അഹമ്മദ് ചെങ്ങോട്ടുപോയിൽ, പി. കെ. അബ്ദുൽ നാസിർ കട്ടിപ്പാറ, അമീറുദ്ദീൻ എ ളേറ്റിൽ, സക്കീന കുണ്ടായി, നസ് ല ചെമ്പ്ര- പേരാമ്പ്ര. 

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5.30. കാന്തപുരം കൊയിലോത്ത് കണ്ടി ജുമാമസ്ജിദിൽ.
Previous Post Next Post
3/TECH/col-right