എളേറ്റിൽ :ഒഴലക്കുന്ന് കുണ്ടത്തിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ പുലിവലത്തിൽ താമസിക്കുന്ന കദീശ (85) മരണപ്പെട്ടു.
മക്കൾ:മുഹമ്മദ്, ഫാത്തിമ്മ നരിക്കുനി. മരുമക്കൾ:പരേതനായ അബൂബക്കർ നരിക്കുനി,റംല നരിക്കുനി.
മയ്യിത്ത് നിസ്കാരം (03/09/ 24 ചൊവ്വ) രാവിലെ 9 മണിക്ക് ഒഴലക്കുന്ന് ജുമാ മസ്ജിദിലും,9:30 ഉരുളികുന്ന് ജുമാ മസ്ജിദിലും.
Tags:
OBITUARY