കട്ടിപ്പാറ : കഴിഞ ദിവസം കടകളടച്ച് വീട്ടിലേക്ക് പോകാൻ നേരം കടയുടെ മുൻമ്പിൽ വെച്ചു മദൃപിക്കരുത് എന്ന് പറഞ്ഞതിന് കെ. വി. വി. ഇ. എസ് കട്ടിപ്പാറ യൂണിറ്റ് പ്രസിഡണ്ട് സി. കെ. സി. അസൈനാർ ഹാജിയെ മർദ്ദിക്കുകയു, വധഭിഷണി മുഴക്കുകയും ചെയ്ത കട്ടിപ്പാറ വടക്കേകുന്നത്ത് അഷ്റഫിൻ്റെ നടപടിയിൽ പ്രധിഷേധിച്ച് പ്രകടനവും പൊതുയോഗവും നടത്തി.
യോഗം പി.എ. ലത്തീഫ് ഉത്ഘാടനം ചെയ്തു. ജാവിദ് കെ.എം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ , പി.കെ. മുഹമ്മദ് ഹാജി, T മുഹമ്മദ് ഹാജി എന്നിവർ നേതൃത്വം നൽകി.ഏ.കെ. ലോഹിതാക്ഷൻ സ്വാഗതവും, വി. സി. അഷ്റഫ് നന്ദി അറിയിക്കുകയു പറയുകയും ചെയ്തു.
Tags:
THAMARASSERY