പുതുപ്പാടി:മലോറം കുന്നത്ത് പരേതനായ കോയയുടെ ഭാര്യ എളേറ്റിൽ കിഴക്കോട്ടുമ്മൽ ആയിഷ ഹജ്ജുമ്മ (78) മരണപ്പെട്ടു.
മക്കൾ:മുഹമ്മദ്, അബ്ദുറഹ്മാൻ, അൻവർ, സുഹറ,റുഖിയ, റജീന. മരുമക്കൾ:അസീസ്, അമ്പാസ് സഖാഫി, സാലി (കുന്നിക്കൽ ), സക്കീന, ഫരീദ , സീനത്ത്.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് മലോറം ജുമാ മസ്ജിദിൽ.
Tags:
OBITUARY