Trending

സ്വാതന്ത്ര്യദിനാഘോഷം.

പന്നിക്കോട്ടൂർ:പന്നിക്കോട്ടൂർ ദാറുസ്സലാം ഹയർ സെക്കൻഡറി മദ്രസയിൽ സ്വാതന്ത്ര്യദിനാഘോഷത്തോടെനുബന്ധിച്ച് സ്വദർ മുഅല്ലിം അബ്ദുസ്സലാം ഫൈസി പതാക ഉയർത്തി. മഹല്ല് പ്രസിഡണ്ട് ബി സി മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. 

മഹല്ല് ജനറൽ സെക്രട്ടറി എൻ  കെ മുഹമ്മദ് മുസ്‌ലിയാർ, വൈസ് പ്രസിഡണ്ട് എൻ പി മൊയ്തീൻ കുഞ്ഞി ഹാജി, സെക്രട്ടറി എ ടി മുഹമ്മദ് , കമ്മിറ്റി അംഗങ്ങളായ കെ കെ അബ്ദുറഹിമാൻ ഹാജി , ടി  കെ മജീദ് ഹാജി , സഹദുദ്ദീൻ പന്നിക്കോട്ടൂർ ,എംപിസി അബൂബക്കർ, ബി സി മോയിൻ ഹാജി  , കെ കെ റിയാസ് ബി സി റഫീഖ് തുടങ്ങിയവർ സംബന്ധിച്ചു
Previous Post Next Post
3/TECH/col-right