Trending

മരണം:ആയിഷ ബീവി (85)

എളേറ്റിൽ:എളേറ്റിൽ വട്ടോളി പരേതനായ പി.പി.അബ്ദുറഹിമാൻ മാസ്റ്ററുടെ (എളേറ്റിൽ MJ ഹൈസ്കൂൾ സ്ഥാപക മനേജർ) ഭാര്യ ആയിഷ ബീവി (85) മരണപ്പെട്ടു.

മക്കൾ:ഹിഫ്സുൽ റഹ്മാൻ, ഹബീബ് റഹ്മാൻ (MJHSS മാനേജർ), മുഹമ്മദ് ഫൈസൽ, ആമിന, മുഹമ്മദ് റാഫി. മരുമക്കൾ: മറിയകുട്ടി, ജമീല, വഹീദ, റംല.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കാഞ്ഞിരമുക്ക് മാണിക്കാറമ്പിൽ ജുമാമസ്ജിദിൽ.
Previous Post Next Post
3/TECH/col-right