എളേറ്റിൽ:എളേറ്റിൽ വട്ടോളി യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ 78 മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.പ്രസിഡന്റ് ബി.സി.മോയിൻകുട്ടി പതാക ഉയർത്തി.
പരിപാടിയിൽ ടി. പി. അബ്ദുൽ ഖാദർ ഹാജി, അബ്ദുറഹിമാൻ കാരാട്ട്, ഹകീം ഗ്ലാസ് ഇന്ത്യ എന്നിവർ ആശംസ അറിയിച്ചു.ജനറൽ സെക്രട്ടറി ഷംസുദ്ധീൻ കുണ്ടുങ്ങര സ്വാഗതവും,ഐ. സി. സുനീർ നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS