എളേറ്റിൽ:എളേറ്റിൽ ചെറ്റക്കടവ്
തായത്തകായിൽ ആലി ഹാജി (80) മരണപ്പെട്ടു.
ഭാര്യ:ഇമ്പിച്ചായിശ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് കോയ, അബ്ദുൽ അസീസ്, ഷമീം, സാബിറ, ഫാത്തിമത്തുസുഹ്റ. മരുമക്കൾ: മുഹമ്മദ് ഫാറൂഖ് പുല്ലാളൂർ, ഗുലാബ് ഖാൻ പാഴൂർ.
മയ്യിത്ത് നിസ്കാരം ഇന്ന്
രാവിലെ 10:30 ന് ചെറ്റക്കടവ് നിസ്കാര പള്ളിയിലും,11 മണിക്ക് എ ളേറ്റിൽ ന്യൂ ജുമാ മസ്ജിദിലും.
Tags:
OBITUARY