Trending

മരണം:തരുപ്പത്തിങ്ങൽ ആയിഷ(67).

എളേറ്റിൽ :പരേതനായ തരുപ്പത്തിങ്ങൽ അബൂബക്കറിന്റെ ഭാര്യ ആയിഷ(67) മരണപ്പെട്ടു.

മക്കൾ : റഫീഖ് , മുഹ്സിന, മുംതാസ്‌ (മാധ്യമം ദിന പത്രം, കോഴിക്കോട് )
മരുമക്കൾ :അബ്ദുൽ നാസർ (ഒഴലക്കുന്ന്‌ ),റുഖിയ (കൽപ്പറ്റ).

മയ്യിത്ത് നിസ്കാരം ഇന്ന് (01.8.24 ) ഉച്ചക്ക് 12.30 എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും,1.00 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.

Previous Post Next Post
3/TECH/col-right