എളേറ്റിൽ:എളേറ്റിൽ വട്ടോളി കണ്ണിറ്റമാക്കിൽ ചുണ്ടേൻ കുഴിയിൽ അബു മാസ്റ്റർ (67) മരണപ്പെട്ടു.കൊട്ടക്കാവയൽ യു. പി. സ്കൂളിലെ റിട്ട. അധ്യാപകനാണ്.
ഭാര്യ: റാബിയ തടായിൽ.
മക്കൾ:മെഹ്ജബിൻ,ജസ്‌ന,ജസീൽ (ദുബായ്), ജുബ്ന.
മരുമക്കൾ :അബ്ദുറഹിമാൻ (ബാവ ദുബായ്), അഷ്‌റഫ് അലി പുല്ലാളൂർ, ഷബീബ,നിസാർ കപ്പുറം.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY