ഈസ്റ്റ് കിഴക്കോത്ത് MK കൊപ്ലക്സിൽ പുതുതായി ആരംഭിച്ച MEDSTAR ലബോറട്ടറിയുടെ ഉദ്ഘാടനം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ സാജിദത്ത് നിർവ്വഹിച്ചു.മുസ്തഫ മുസ്ല്യാർ പ്രാർത്ഥന നടത്തി.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ അബ്ദുറഹ്മാൻ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിജി ഒരലാക്കോട്,ഗ്രാമ പഞ്ചായത്ത് മെമ്പർ അർഷദ് കിഴക്കോത്ത്, കെ.കെ.എച്ച് അബ്ദുറഹ്മാൻ, ഇ.കെ മുഹമ്മദ് ഹാജി , താന്നിക്കൽ മുഹമ്മദ് മാസ്റ്റർ, കൊയിലാട്ട് അബ്ദുറഹ്മാൻ, കരീം മൂത്താട്ട്, അബു എം.പി, ബഷീർ സി.എം,ഹസ്സൻ കച്ചേരിമുക്ക്, മുഹമ്മദലി കെ.എം, സലാം ചാത്തങ്ങൽ, ശിഹാബ് നോവ,കെ.കെ ബാബുരാജ് , തേനങ്ങൽ മുഹമ്മദ് ഹാജി, മേടോത്ത് ഹുസൈൻ ഹാജി, നവാസ് MP,ഒൻപതാം വാർഡ് മെമ്പർ CM ഖാലിദ് എന്നിവർ ആശംസകൾ അറിയിച്ചു.
ഉദ്ഘാടന ത്തോടനുബന്ധിച്ച് കിഴക്കോത്ത് PTH നുള്ള ധനസഹായം MED STAR അഡ്മിനിസ്ട്രേറ്റർ MP അബ്ദുറഹിമാൻ മാസ്റ്റർ PTH ഭാരവാഹികളെ എല്പിച്ചു.
Tags:
KODUVALLY