Trending

മരണം:പുളിയുള്ളതിൽ കോയാമു ഹാജി (75).

എളേറ്റിൽ:ചളിക്കോട് പുളിയുള്ളതിൽ കോയാമു ഹാജി (75) നിര്യാതനായി. 

ഭാര്യ: സൈനബ. മക്കൾ: അബ്ദു റഹിമാൻ, റഫീഖ്, റഷീദ് (ആലി), ജാഫർ, ജസീന. മരുമക്കൾ: അബ്ദുൽ ഖാദർ (കരണിക്കല്ലിൽ-കത്തറമ്മൽ), മാഷിത (കോരങ്ങാട്), ഹസീന(പാലങ്ങാട്), സുൽഫത്ത് (പരപ്പൻ പൊയിൽ), നുഷ് രിൻ(പൂക്കോട്). 

സഹോദരങ്ങൾ : പുളിയുള്ളതിൽ അബൂബക്കർ, കദീജ, ആമിന,
പരേതരായ മാമു, ബിച്ചിപ്പള്ളി, മെരട്ടമ്മൽ ആയിശ. 

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് ചളിക്കോട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right