Trending

നാടകരചയിതാവും സാംസ്‌കാരിക പ്രവർത്തകനുമായ സലാം വട്ടോളിയുമായി അഭിമുഖം.

എളേറ്റിൽ : എളേറ്റിൽ ജി എം യു പി സ്കൂളിൽ വായനവാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി. വായനദിനമായ ജൂൺ 19 ന് പി എൻ പണിക്കർ അനുസ്മരണത്തോടെ വായനവാരാഘോഷത്തിന് തുടക്കം കുറിച്ചു. 

ഗ്രാമീണവായനശാല സന്ദർശനം, വായനക്കുറിപ്പ് തയ്യാറാക്കൽ, ലൈബ്രറി കാർഡ് വിതരണം തുടങ്ങിയവ സംഘടിപ്പിച്ചു. പ്രമുഖ നാടകകലാകാരനും, പൊതുപ്രവർത്തകനുമായ സലാം വട്ടോളിയുമായുള്ള അഭിമുഖം കുട്ടികൾക്ക് നവ്യാനുഭവമായി.
Previous Post Next Post
3/TECH/col-right