പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഒഴിവുള്ള എച്ച് എസ് ടി സോഷ്യൽ സയൻസ്, നാച്വറൽ സയൻസ്, അറബിക്, ഉറുദു എന്നീ അധ്യാപക തസ്തികകളിലേക്കും ഓഫീസ് അസിസ്റ്റൻ്റ് തസ്തികയിലേക്കും താൽക്കാലിക നിയമനം നടത്തുന്നു.
താൽപര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം ജൂൺ 25ന് ചൊവ്വാഴ്ച്ച കാലത്ത് 9:30ന് സ്ക്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
Tags:
CAREER